കത്തുന്ന ബൾബ് വെള്ളത്തിലിട്ടു പിന്നീട് സംഭവിച്ചത് 😧🙏 | Bulb v/s Water Challenge |Masterpiece

Bulb vs water challenge




ਟਿੱਪਣੀਆਂ

  • MasterPiece
    MasterPieceਮਹੀਨੇ ਪਹਿਲਾਂ

    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്തു സപ്പോർട്ട് ചെയ്യുക ....ഇനിയും കൂടുതൽ വീഡിയോകൾ വരും guyZ🙏😘😘

  • Prabhida Prabhida

    Prabhida Prabhida

    ਮਹੀਨੇ ਪਹਿਲਾਂ

    1

  • LUKKUS VLOG

    LUKKUS VLOG

    ਮਹੀਨੇ ਪਹਿਲਾਂ

    അടിപൊളി guyz👌👌👌👌👌👌👌👌👌👌👌👌👌👌👌🏽

  • joy dr

    joy dr

    ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ കമന്റ് ഒന്ന് കാണു. എന്നിട്ടു വെള്ളത്തിൽ ചെയ്തു ഒന്ന് കൂടി കാണിക്ക് ഒരു കുഴ്പ്പവും ഇല്ല

  • TONY PRASANNAKUMAR

    TONY PRASANNAKUMAR

    ਮਹੀਨੇ ਪਹਿਲਾਂ

    Njan on ayittula bulbill vellam ozhichu nokkiyittundu but athu nalla chudayirunnathu kondu glass fullum potti

  • Siyad Pp

    Siyad Pp

    ਮਹੀਨੇ ਪਹਿਲਾਂ

    Hi

  • JWALANATH TECH
    JWALANATH TECH7 ਦਿਨ ਪਹਿਲਾਂ

    👍👍

  • Prabhida Prabhida
    Prabhida Prabhidaਮਹੀਨੇ ਪਹਿਲਾਂ

    😀

  • MIYO CRAFT
    MIYO CRAFTਮਹੀਨੇ ਪਹਿਲਾਂ

    ഈ പാവത്തെ ഒന്നു കരകയ്റ്റി തരു 😔😔😇😇🙏🙏

  • ARUN KING RAJA
    ARUN KING RAJAਮਹੀਨੇ ਪਹਿਲਾਂ

    What hi

  • Swapnaaji Swapnaaji
    Swapnaaji Swapnaajiਮਹੀਨੇ ਪਹਿਲਾਂ

    😮😮😮😮😮😮😮😮😮😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😤😤😤😤😤😤😤😤😤😤😤😤😤😧😧😧😧😧😧😧😧😧😧😧😧😥

  • rufaid_123
    rufaid_123ਮਹੀਨੇ ਪਹਿਲਾਂ

    PoLi

  • RCN ENTERTAINMENT
    RCN ENTERTAINMENTਮਹੀਨੇ ਪਹਿਲਾਂ

    പൊളിച്ചു

  • Akhil Krishnan
    Akhil Krishnanਮਹੀਨੇ ਪਹਿਲਾਂ

    ☝️😂😂😂

  • Clint charles
    Clint charlesਮਹੀਨੇ ਪਹਿਲਾਂ

    Nizar chettan

  • Yadhu Krishnan
    Yadhu Krishnanਮਹੀਨੇ ਪਹਿਲਾਂ

    2മതേൽ സ്വിച് ഓഫാകുന്ന സൗണ്ട് വരുന്നുണ്ട്. എന്നിട്ട് ഫ്യൂസ് പോയിന്നോ 🤣🤣🤣🤣. അങ്ങനെ ആണെങ്കിൽ അത് ഇട്ട വഴിക്കു പോയേനെ. Hmm

  • Vasudev
    Vasudevਮਹੀਨੇ ਪਹਿਲਾਂ

    💙💙

  • zuadinzz fzx
    zuadinzz fzxਮਹੀਨੇ ਪਹਿਲਾਂ

    Shock adich chavanda chengayiyye😂

  • പി എസ് ആർ വിളത്തൂർ
    പി എസ് ആർ വിളത്തൂർਮਹੀਨੇ ਪਹਿਲਾਂ

    Super

  • Vandipranthan ꪜ
    Vandipranthan ꪜਮਹੀਨੇ ਪਹਿਲਾਂ

    4:24 mathe minutesil Nizar babu karayunnath poale thoanniyavar undoa 🤔

  • LUKKUS VLOG
    LUKKUS VLOGਮਹੀਨੇ ਪਹਿਲਾਂ

    അടിപൊളി യായിട്ടുണ്ട് മച്ചാൻ മാരെ 10000 അഭിനന്ദനകൾ

  • ഉഡായിപിന്റെ ഉസ്താദ്___
    ഉഡായിപിന്റെ ഉസ്താദ്___ਮਹੀਨੇ ਪਹਿਲਾਂ

    അടിച്ചു പോയി ഗുയ്സ്‌ 😂👍

  • Anver KTA
    Anver KTAਮਹੀਨੇ ਪਹਿਲਾਂ

    😍

  • ༒മിന്നൽ മുരളി༒
    ༒മിന്നൽ മുരളി༒ਮਹੀਨੇ ਪਹਿਲਾਂ

    Guys idh adichu poyi guys

  • Roshan London vlog
    Roshan London vlogਮਹੀਨੇ ਪਹਿਲਾਂ

    Ya..ath polichu

  • Variety Vishesham
    Variety Visheshamਮਹੀਨੇ ਪਹਿਲਾਂ

    ഇങ്ങനെയാണ് ലേ അത്...🤩🤩🤩

  • Tips and topic
    Tips and topicਮਹੀਨੇ ਪਹਿਲਾਂ

    ബൾബ് വെള്ളത്തിൽ ഇട്ട് ഓൺ ചെയ്തപ്പോൾ ഒരു പൊട്ടുന്ന സൗണ്ട് കേട്ടത് ഞാൻ മാത്രമോ 😝😊💚

  • khalid tp
    khalid tpਮਹੀਨੇ ਪਹਿਲਾਂ

    ആദിൽ ഉപ് വെള്ളം ആയാലും അയാൻ കണ്ടന്റ് ഉണ്ടായാലും ചളികൾ ഉണ്ടായാലും ഷോട്ട് സർകുട്ട് ഉണ്ടാവും !" വീട്ടിൽ ഉള്ള ശുദ്ധമായ വെള്ളത്തിൽ ഷോട് സർക്യുട് ഉണ്ടാവില്ല

  • Top to bottoM
    Top to bottoMਮਹੀਨੇ ਪਹਿਲਾਂ

    Thumbnail കണ്ടപ്പോ ഞാൻ കരുതി ബൾബ് പൊട്ടിത്തെറിച്ചെന്ന്... വെറുതെ പ്രതീക്ഷിച്ചു 🤔🤔

  • Anirudh
    Anirudhਮਹੀਨੇ ਪਹਿਲਾਂ

    Power

  • THE CAR LUSTER
    THE CAR LUSTERਮਹੀਨੇ ਪਹਿਲਾਂ

    Resso AD 😥

  • BLURO FF
    BLURO FFਮਹੀਨੇ ਪਹਿਲਾਂ

    Adichu pooyi guys

  • Abhi GAMER
    Abhi GAMERਮਹੀਨੇ ਪਹਿਲਾਂ

    Adipoli 💖👌👍

  • Dream vlogs
    Dream vlogsਮਹੀਨੇ ਪਹਿਲਾਂ

    Profile 😁

  • Junaid Junu
    Junaid Junuਮਹੀਨੇ ਪਹਿਲਾਂ

    Ithoke yan ivarude main 🤩⚡️😂

  • Junaid Junu
    Junaid Junuਮਹੀਨੇ ਪਹਿਲਾਂ

    Profile thirikilla enn paranjitt thiricho😂😅🤩

  • akj3226 26
    akj3226 26ਮਹੀਨੇ ਪਹਿਲਾਂ

    Poli

  • Sreerag
    Sreeragਮਹੀਨੇ ਪਹਿਲਾਂ

    Filter poli 😍

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    വെറും 7 വയസ്സിൽ പ്രൊഫസർ ആകാൻ സാധിക്കുമോ?!..ഐസക് ബെറി എന്ന അൽഭുത ബാലൻ അത് നേടി എടുത്ത് ലോകത്തെ ഞെട്ടിച്ചു!! Video chanelil ലഭ്യമാണ്

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    കേരളത്തിൽ 100 കടന്ന് പെട്രോൾ വില...അമ്പരപ്പിക്കുന്ന പെട്രോൾ കൊള്ളയുടെ കണക്കുകൾ..video chanelil

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    തഗ് ലൈഫ്-ലോകത്തെ ഞെട്ടിച്ച കൊട്ടെഷൻ സംഘത്തിൻ്റെ story...20 ലക്ഷം പേരെ കൊന്ന് ഒടുകിയ ഭീകരർ..full video chanelil und

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    എന്താണ് ക്ലബ് ഹൗസ്...എങ്ങനെ ഒരു account create ചെയ്യാം..ക്ലബ് ഹൗസ് ഗുണങ്ങൾ എന്തെല്ലാം...ചാനലിൽ ഉണ്ട് കാണുക❤️

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    അസ്ഥികൂടങ്ങൾ കൊണ്ടൊരു പള്ളിയോ...തീർത്തും അമ്പരപ്പിക്കുന്ന കാഴ്ച്ചകൾ ..വിശദമായ ചാനലിൽ upload ചെയ്തിട്ടുണ്ട്..കാണുക❤️

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    Andre Escobar.. ഒരു സെൽഫ് ഗോളിൻ്റെ പേരിൽ ജീവിതം വെടിയേണ്ടി വന്ന ഹതഭഗ്യൻ..പാബ്ലോ escobar അയാളുടെ മരണത്തിന് കാരണക്കാരൻ.. ചാനലിൽ full video und...kaanuka.❤️

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    എന്താണ് ശെരിക്കും ലക്ഷദ്വീപിൽ സംഭിവകുന്നത് ?വിശദമായി ചാനലിൽ upload ചെയ്തിട്ടുണ്ട്..തീർച്ചയായും കണ്ട് support cheyuka

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    എങ്ങനെ ആണ് ചുഴലി കാറ്റുകൾ പേര് നൽകുന്നത്?കൗതുകകരമായ രീതി അറിയണോ.. channel il video labhyam ആണ്

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    മൂന്ന് പ്രാവശ്യം തൂകിൽ ഏറ്റ പെട്ടിടും മരണത്തിൽ നിന്നും രക്ഷപെട്ട ആൾ!! അതാണ് ജോസഫ് സാമുവൽ !

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    ഇന്ത്യയെ കിടുകിടാ വിറപ്പിച്ച 'india's most wanted criminal' dawood ibrahim nte biography nammude ചാനലിൽ upload ചെയ്തിട്ടുണ്ട് ..എല്ലാവരും support cheyuka❤️

  • Asif pathady
    Asif pathadyਮਹੀਨੇ ਪਹਿਲਾਂ

    🙏🏻ചേർണബോയിൽ സീരീസ് നെ കുറിച്ച് കേട്ടിട്ടുണ്ടോ?? ആണവോർജ ദുരന്തത്തെ ആസ്പമാക്കി നിർമിച്ച ഒരു miniseries ആണ് അത്...കാണാതെ പോകുന്നവർക്ക് തികച്ചും നഷ്ടം ആണ്...നമ്മുടെ ചാനലിൽ സീരീസ് നേ കുറിച്ചും ആ ദുരന്തത്തെ കുറിച്ചും ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട് . എല്ലാവരും കണ്ട് sulport ചെയ്യുക..m വീണ്ടും ഇത്പോലെ ഉള്ള സീരീസ് suggestions upload ചെയ്യുന്നത് ആണ്❤️

  • falkkanzz z
    falkkanzz zਮਹੀਨੇ ਪਹਿਲਾਂ

    Thooni enthekilum udayip undavum an🤣

  • Ben rockz
    Ben rockzਮਹੀਨੇ ਪਹਿਲਾਂ

    PUTIYA INTRO

  • Ben rockz
    Ben rockzਮਹੀਨੇ ਪਹਿਲਾਂ

    VATTU

  • Siju Siju
    Siju Sijuਮਹੀਨੇ ਪਹਿਲਾਂ

    പിന്നീട് സംഭവിച്ചത് 😳😳😳😳😳😳ഞെട്ടി തരിച്ചു പോയി uff 😳😳😳😳😤

  • Vyshnav B S
    Vyshnav B Sਮਹੀਨੇ ਪਹਿਲਾਂ

    Please show the video of connecting 2000v to a 220v bulb using a microwave transformer

  • Peter Jobin
    Peter Jobinਮਹੀਨੇ ਪਹਿਲਾਂ

    ഇത് പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് സൂപ്പർ വീഡിയോ

  • Hafiz khaleel
    Hafiz khaleelਮਹੀਨੇ ਪਹਿਲਾਂ

    സാധാ വെള്ളത്തിൽ ബൾബ് ഇറ്റാതിന് ശേഷം അടിച്ചു പോയി എന്ന് അണ്ണലോ parandhu swith off cheyyna sound najn kettalo nisarkaa

  • adnan Shuaib
    adnan Shuaibਮਹੀਨੇ ਪਹਿਲਾਂ

    Crazy xyz🤣

  • AM AbhiZ
    AM AbhiZਮਹੀਨੇ ਪਹਿਲਾਂ

    Adipoli ikka

  • ANYTIME SUCCESS
    ANYTIME SUCCESSਮਹੀਨੇ ਪਹਿਲਾਂ

    Oh man

  • joy dr
    joy drਮਹੀਨੇ ਪਹਿਲਾਂ

    സാധാരണ വെള്ളത്തിന്റെ അടിയിൽ ബൽബു കത്തിച്ചാൽ ഒരിക്കലും ബൽബു അടിച്ചു പോകുകയുമില്ല പൊട്ടിത്തെറിക്കുകയുമില്ല. ഫ്യൂസ് പോകുകയുമില്ല. ഞാൻ പണ്ടേ ഇത് പരീക്ഷിച്ചതാണ്. Mcb rccb എന്നിവ ഒഴുവാക്കി ഫ്യൂസ് വഴി നേരിട്ട് കൊടുത്തു നോക്കു.ഇങ്ങനെ നിങ്ങൾ ബുൾബു കത്തിക്കുബോൾ നിങ്ങൾക്കു കാണാൻ കഴിയുന്നതു വെള്ളത്തിൽ കുമിളകൾ വരുന്നതാണ് അത് ഇലക്ടോൺ പ്രേവഹം മൂലം വെള്ളം ചൂടാക്കുന്നു എൻസുലേഷൻ ക്രെമേണ ദ്രവിക്കുകയും ചെയ്യും. വെള്ളം തിളക്കാൻ മണിക്കൂറുകൾ എടുക്കും അപ്പോഴും ബൽബു കത്തി നിൽക്കും. (ന്യൂട്ടറും ഫൈസ്ഉം വെള്ളത്തിൽ ഇട്ടു കറണ്ട് കൊടുത്താൽ ഫ്യൂസ് പോകില്ല അത് വെറും 1amb അകത്തെ ലോഡ് എടുക്കുന്നുള്ളു പിന്നെ എങ്ങനെ ഫ്യൂസ് പോകാൻ.മറിച്ചു വെള്ളം ചൂട് ആവും വെള്ളത്തിൽ കുറച്ചു ഉപ്പു ഇട്ടാൽ വെള്ളം പെട്ടന്ന് ചൂട് ആയി തിളക്കും amb കൂടുകയും ചെയ്യും )ചൂടായ ബൽബു വെള്ളത്തിൽ ഇട്ടാൽ പൊട്ടിത്തെറിക്കും. വെള്ളത്തിൽ ഇട്ടതിനു ശേഷം കത്തിക്കുക.

  • Izyan Bilal
    Izyan Bilalਮਹੀਨੇ ਪਹਿਲਾਂ

    Nice expiriment I also have doubt

  • legend status
    legend statusਮਹੀਨੇ ਪਹਿਲਾਂ

    Hahaha

  • arshad vlog
    arshad vlogਮਹੀਨੇ ਪਹਿਲਾਂ

    Distilled water nte taste nookiya machan erikkatte like

  • rahul kunnath
    rahul kunnathਮਹੀਨੇ ਪਹਿਲਾਂ

    Master piece please reply: നമ്മൾ ഒരു ആവി പിടിക്കുന്ന vaporizer ഉപയോഗിക്കുമ്പോൾ ഡയറക്ട് അയി കറൻ്റ് വെള്ളത്തിലേക്ക് kodukkukayanallo ചെയ്യുന്നത്.. അപ്പോൾ അത് ഷോട്ട് ആകുന്നില്ല ല്ലോ ..അത് എന്തുകൊണ്ടാണ്..

  • Creative Bro
    Creative Broਮਹੀਨੇ ਪਹਿਲਾਂ

    Bulb💡 vs water💧 challenge

  • INS GAMER
    INS GAMERਮਹੀਨੇ ਪਹਿਲਾਂ

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ല 😭🙏🙏🙏

  • Akhil Thomas

    Akhil Thomas

    ਮਹੀਨੇ ਪਹਿਲਾਂ

    മനസ്സിലാക്കി കളഞ്ഞല്ലോ

  • INS GAMER
    INS GAMERਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ദിവസവും 2 വീഡിയോ apload ചെയ്യാറുണ്ട്. പക്ഷേ ആരും എന്നെ support ചെയ്യുന്നില്ല😭😭🙏🙏

  • safwan faizal
    safwan faizalਮਹੀਨੇ ਪਹਿਲਾਂ

    Bro ningal entha ippol inganethe rasammillatha vedio idunnath

  • seli mohd
    seli mohdਮਹੀਨੇ ਪਹਿਲਾਂ

    Ishtapettu like cheythu❤️❤️

  • hevenza Gaming
    hevenza Gamingਮਹੀਨੇ ਪਹਿਲਾਂ

    ❤❤❤

  • ADHIL VLOGS
    ADHIL VLOGSਮਹੀਨੇ ਪਹਿਲਾਂ

    hi

  • Devil's World
    Devil's Worldਮਹੀਨੇ ਪਹਿਲਾਂ

    Lee M4 teach -- ivan ente vakel Oru aniyan ayi varum 😌 Lee master --- njan Oru killady Thane 😄 Support Akan arulee 😔

  • Sachu Kichu tech vlog
    Sachu Kichu tech vlogਮਹੀਨੇ ਪਹਿਲਾਂ

    Poli

  • Abdu abdu
    Abdu abduਮਹੀਨੇ ਪਹਿਲਾਂ

    Camara oru rakshayumilla tto super clarity

  • Abdu abdu
    Abdu abduਮਹੀਨੇ ਪਹਿਲਾਂ

    Akkuthikkuth vadivalkuth kannanjchippikkum bomber ith marter&peace company nadathunna experiment onninum oru kuravundakaruth angu aaalippadaratte pinnalla

  • Vivek raju
    Vivek rajuਮਹੀਨੇ ਪਹਿਲਾਂ

    ADIPOLI

  • NK tech 123
    NK tech 123ਮਹੀਨੇ ਪਹਿਲਾਂ

    Do thante channel ok. But drown vachulla show parama booooorrr

  • alif h
    alif hਮਹੀਨੇ ਪਹਿਲਾਂ

    6:21 adichu poyi guys😂😂😂(sanju techy)

  • Shuppaandy Vlogs
    Shuppaandy Vlogsਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ട് . ഈ കോൾ ഗേറ്റ് ഉം center fresh മിട്ടായി യും തമ്മിൽ എന്താണ് ബന്ധം?

  • CK CKS
    CK CKSਮਹੀਨੇ ਪਹਿਲਾਂ

    അടിപൊളി

  • Sajini Pk
    Sajini Pkਮਹੀਨੇ ਪਹਿਲਾਂ

    Wow😱😱

  • Dhaneesh R
    Dhaneesh Rਮਹੀਨੇ ਪਹਿਲਾਂ

    Poli

  • MANOMIA PLUS
    MANOMIA PLUSਮਹੀਨੇ ਪਹਿਲਾਂ

    Gimbel undakunnath enganeyanu Oro video iddo

  • Bpkv creations
    Bpkv creationsਮਹੀਨੇ ਪਹਿਲਾਂ

    കറന്റിനെ പറ്റി പറയാത്തതാ നല്ലത് ഒരിക്കൽ ഷോക്കേറ്റതിന്റെ ക്ഷീണം മാറിയില്ല ഇപ്പോഴും 😊😊😊....

  • soju
    sojuਮਹੀਨੇ ਪਹਿਲਾਂ

    Thumbnailil ഇടാൻ ഇങ്ങക്ക് എപ്പോളും ഈ ഒരു എസ്പ്രെഷനെ ഉള്ളോ..

  • LUKKUS VLOG
    LUKKUS VLOGਮਹੀਨੇ ਪਹਿਲਾਂ

    അടിപൊളി 👌👌

  • Anandu B
    Anandu Bਮਹੀਨੇ ਪਹਿਲਾਂ

    Nice 😈😈

  • Alex Mangadu
    Alex Mangaduਮਹੀਨੇ ਪਹਿਲਾਂ

    ഒഴിക്കുക,, ഒഴിച്ചു കൊടുക്ക ഇതൊക്കെ ആണ് ഞങ്ങൾ പറയാറ്,,,, ഒയിച്ച് കൊടുക്ക ഒയിക്കുക ഇതോകെ എവിടാ പറയുന്നത്.... വാക്കുകൾ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാൻ ഉള്ളതാണോ....

  • life 4 food & travel

    life 4 food & travel

    ਮਹੀਨੇ ਪਹਿਲਾਂ

    Muslims പൊതുവെ eganaya പറയാറ് in malabar side

  • life 4 food & travel

    life 4 food & travel

    ਮਹੀਨੇ ਪਹਿਲਾਂ

    ഇല്ല ബ്രോ പല district ഇലും pronouncation different slang ആയിരിക്കും

  • g_ Janko

    g_ Janko

    ਮਹੀਨੇ ਪਹਿਲਾਂ

    🥴

  • Afsal Afsalvp
    Afsal Afsalvpਮਹੀਨੇ ਪਹਿਲਾਂ

    അടിച്ചു പോയ്‌ ഗയ്സ്,, 😂 സഞ്ജുനെ ഓർമ്മ വന്നു

  • White Music&creation
    White Music&creationਮਹੀਨੇ ਪਹਿਲਾਂ

    Ororo expiremente😁super 👌👌👌👌

  • R Ravijith
    R Ravijithਮਹੀਨੇ ਪਹਿਲਾਂ

    Crazy xyz

  • Muhammad Rafnas
    Muhammad Rafnasਮਹੀਨੇ ਪਹਿਲਾਂ

    Upp vellthil cheyyumo

  • VAISHAK C A
    VAISHAK C Aਮਹੀਨੇ ਪਹਿਲਾਂ

    Super 👌👌👌

  • HARI PV
    HARI PVਮਹੀਨੇ ਪਹਿਲਾਂ

    🔥🔥

  • KING LEO
    KING LEOਮਹੀਨੇ ਪਹਿਲਾਂ

    എന്നെപ്പോലുള്ള ചെറിയ യൂട്യൂബ് സിനെ സപ്പോർട്ട് ചെയ്യാതെ വേറെ ആരെ സപ്പോർട്ട് ചെയ്യുക

  • Vichu N Shree's Vlog
    Vichu N Shree's Vlogਮਹੀਨੇ ਪਹਿਲਾਂ

    Aaa wateril electricity undonnn koodi check cheyyamayrinnuuu😊😊😊😊

  • SUHAIL ETTIKULAM
    SUHAIL ETTIKULAMਮਹੀਨੇ ਪਹਿਲਾਂ

    Profile ndhe mattiye😀

  • SAVAARI
    SAVAARIਮਹੀਨੇ ਪਹਿਲਾਂ

    👍👍👍👍👍👍👍

  • Aswin krishna🔥🔥🔥🔥
    Aswin krishna🔥🔥🔥🔥ਮਹੀਨੇ ਪਹਿਲਾਂ

    🙄🙄

  • 𝑹𝒂𝑯𝒐𝒐𝑭.𝒄𝑴®
    𝑹𝒂𝑯𝒐𝒐𝑭.𝒄𝑴®ਮਹੀਨੇ ਪਹਿਲਾਂ

    ❤️

  • A.R.K Vlogs Malayalam
    A.R.K Vlogs Malayalamਮਹੀਨੇ ਪਹਿਲਾਂ

    എന്നെ 1k ആകാൻ സാഹയിക്കാമോ Condend കണ്ടു ഇഷ്ട്ടപെയിട്ടാൽ matthi

  • Ameen Km
    Ameen Kmਮਹੀਨੇ ਪਹਿਲਾਂ

    പെട്ട്രൂളും ഡീസലും ട്ടിന്നറും പോലുള്ളവയിലും ക്കരണ്ട് പാസീയ്യൂല

  • Muhammed Ramees
    Muhammed Rameesਮਹੀਨੇ ਪਹਿਲਾਂ

    എന്നാ പിന്നെ അടുത്ത വീഡിയോ ശുദ്ധമായ മഴവെള്ളം വച്ചിട്ടായിക്കോട്ടെ....മഴക്കാലമാണല്ലോ

  • Art& Decs
    Art& Decsਮਹੀਨੇ ਪਹਿਲਾਂ

    pachavellathile ittappo Kani na enike thanne pediyayirunnu enthu sambavikkum enne oru pediyayirunnu bayagaram thanne

  • Art& Decs
    Art& Decsਮਹੀਨੇ ਪਹਿਲਾਂ

    Ninagale sulainmanalla hanumana bayagaram dairiyam thanne

ਅੱਗੇ