വെറും ₹680 രൂപ ഉണ്ടെങ്കിൽ നിങ്ങളുടെ വീട് മുഴുവൻ ഇനി ഇവൻ നിയന്ത്രിക്കും | Digital Timer System

ഡിജിറ്റൽ ടൈമർ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം
996108595 (WhatsApp Only)

ਟਿੱਪਣੀਆਂ

 • MasterPiece
  MasterPiece22 ਦਿਨ ਪਹਿਲਾਂ

  Digital Timer ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം : 9961008595

 • padmanabhan puthanpurayil Puthanpurayil

  padmanabhan puthanpurayil Puthanpurayil

  13 ਦਿਨ ਪਹਿਲਾਂ

  Water motor switch ന് പറ്റുമോ?

 • SAFARU K.V

  SAFARU K.V

  14 ਦਿਨ ਪਹਿਲਾਂ

  👌🌹

 • Lets find out

  Lets find out

  17 ਦਿਨ ਪਹਿਲਾਂ

  Ethra watts vare load kodukkam bro

 • SINAN TECH VLOG ✓

  SINAN TECH VLOG ✓

  18 ਦਿਨ ਪਹਿਲਾਂ

  @SHIFIN GAMING AND VLOGkk

 • SINAN TECH VLOG ✓

  SINAN TECH VLOG ✓

  18 ਦਿਨ ਪਹਿਲਾਂ

  @Sameel Vlog mm

 • VXN.MP4
  VXN.MP4ਦਿਨ ਪਹਿਲਾਂ

  Poli sanam ma 🌠🌠🌠👍🏻👍🏻👍🏻

 • Ravindran Ravi
  Ravindran Ravi2 ਦਿਨ ਪਹਿਲਾਂ

  വണ്ടർഫുൾ മച്ചാൻ,കട്ട-കിടുവായി!😨😨😨😨😨😨😨😨😨😨😨😨😨

 • Premanath Kalladan
  Premanath Kalladan3 ਦਿਨ ਪਹਿਲਾਂ

  👏👏👏👌👌👌👌

 • Fasal Noor
  Fasal Noor3 ਦਿਨ ਪਹਿਲਾਂ

  ഉറങ്ങുമ്പോ ചാർജ് ചെയ്യാൻ പറ്റുമോ എന്നാ പൊളി

 • Nobin jose
  Nobin jose5 ਦਿਨ ਪਹਿਲਾਂ

  Pakshe orennam mathram alle work akuvollu... Pinnenthina 16 modes

 • thomas peter
  thomas peter5 ਦਿਨ ਪਹਿਲਾਂ

  Not good

 • Hameedps hameedps
  Hameedps hameedps5 ਦਿਨ ਪਹਿਲਾਂ

  Madiyan markum kkudiyan mark kum balls kkaalam

 • Al fahad
  Al fahad6 ਦਿਨ ਪਹਿਲਾਂ

  👍

 • MALLU THUGISM ➊
  MALLU THUGISM ➊6 ਦਿਨ ਪਹਿਲਾਂ

  ❤58 subscribers തന്നതിന് നന്ദി 60 subscribers ആക്കി thero❤😔

 • A B
  A B6 ਦਿਨ ਪਹਿਲਾਂ

  ഈ മിനി ക്ലോകിന്റെ പേര് എന്താ

 • Mehrina Meh
  Mehrina Meh7 ਦਿਨ ਪਹਿਲਾਂ

  ഇത് എവിടെ വാങ്ങാൻ കിട്ടും

 • Abdhul Salam
  Abdhul Salam7 ਦਿਨ ਪਹਿਲਾਂ

  ഇടിവെട്ട് ഏറ്റൽ ടൈം ചെയിൻജ് ആകും

 • JWALANATH TECH
  JWALANATH TECH7 ਦਿਨ ਪਹਿਲਾਂ

  👍👍👍

 • Louis Philippe
  Louis Philippe8 ਦਿਨ ਪਹਿਲਾਂ

  Home automation systems vere ethra ennam undu...athum nalla reputed brands inte..!!!

 • ADHINAN'S ADVENTURES
  ADHINAN'S ADVENTURES9 ਦਿਨ ਪਹਿਲਾਂ

  Ithuvare 40sub aakiya ellavarkum nanni.........iniyum sprt cheyyane😍😍😍😍

 • Hari Krishnan
  Hari Krishnan10 ਦਿਨ ਪਹਿਲਾਂ

  ithu paid promotion aano...?

 • JOBY JIBIN
  JOBY JIBIN10 ਦਿਨ ਪਹਿਲਾਂ

  മാഷേ, ഇതിൽ എത്ര ലോഡ് വരെ കൊടുക്കാം?!

 • Ajwa Spot
  Ajwa Spot11 ਦਿਨ ਪਹਿਲਾਂ

  Am pm undoo

 • Melvin Mathew
  Melvin Mathew11 ਦਿਨ ਪਹਿਲਾਂ

  Thunder Vanna problem veruvo....

 • Binu Rocks
  Binu Rocks11 ਦਿਨ ਪਹਿਲਾਂ

  Water pumb ethil connect aakkan pattumo

 • Jaya raJ
  Jaya raJ12 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഉപയോഗിച്ചിരുന്നു ഇടിമിന്നൽ വന്നു കേടായി ഇതിലും നല്ല ത് manually setചെയ്യുന്നdivice ഉണ്ട്

 • Issac Baby
  Issac Baby12 ਦਿਨ ਪਹਿਲਾਂ

  ഇത് ഒരോ ബൾബിന് ഒരോന്നെ വേണോ, അതോ ഒരെണം വെച്ച് കോറെ control ചെയ്യാൻ പറ്റുമോ

 • JM VLOGGERS™
  JM VLOGGERS™12 ਦਿਨ ਪਹਿਲਾਂ

  Ethu kollam. Poli Sanam

 • Hisham MA
  Hisham MA12 ਦਿਨ ਪਹਿਲਾਂ

  Eth oro upakaranathinum oro timer vendee...🤔🤔

 • Muhammed kabeer Kabeer COCHIN
  Muhammed kabeer Kabeer COCHIN12 ਦਿਨ ਪਹਿਲਾਂ

  Good episode

 • MADHU
  MADHU12 ਦਿਨ ਪਹਿਲਾਂ

  Thanks ...nice presentation

 • Harbingers
  Harbingers13 ਦਿਨ ਪਹਿਲਾਂ

  If any one want msg us

 • Harbingers
  Harbingers13 ਦਿਨ ਪਹਿਲਾਂ

  Ee product we supply in 590 rs

 • Santhosh Samuel
  Santhosh Samuel13 ਦਿਨ ਪਹਿਲਾਂ

  നമ്മുടെ ഷോപ്പിന്റെ ലൈറ്റ് ബോർഡ് പ്രവർത്തിപ്പിക്കാൻ ഞാൻ ഇത് രണ്ടു മൂന്നു വർഷം മുമ്പ് ഉപയോഗിച്ചിരുന്നു. ഇടിമിന്നലിൽ കത്തിപ്പോയി

 • NITHIN KS
  NITHIN KS14 ਦਿਨ ਪਹਿਲਾਂ

  Powli sanam

 • jo y
  jo y14 ਦਿਨ ਪਹਿਲਾਂ

  ഓരോന്നിനും ഓരോന്നു വച്ചു വേണ്ടേ. വീടു മുഴുവൻ നിയന്ത്രിക്കും എന്നു കേട്ടപ്പോൾ എല്ലാറ്റിനും കൂടി ഒരെണ്ണം മതി എന്നാണ് കരുതിയത്...

 • arbvkd Tvmkerala
  arbvkd Tvmkerala14 ਦਿਨ ਪਹਿਲਾਂ

  എത്രയാണ് ഇതിന്റെ വില

 • Sivadasan T
  Sivadasan T15 ਦਿਨ ਪਹਿਲਾਂ

  Dear ഒരു ടൈമറിൽ പല സമയത്തേക്കായി എത്ര ഉപകരണങ്ങൾ സെറ്റ് ചെയ്യാൻ കഴിയുക? ഓരോ ഉപകരണത്തിന്നും ഓരോ ടൈമർ വേണോ ?

 • Nafila Ameer
  Nafila Ameer15 ਦਿਨ ਪਹਿਲਾਂ

  Plz make web shooter

 • RADHAKRISHNAN NAIR
  RADHAKRISHNAN NAIR15 ਦਿਨ ਪਹਿਲਾਂ

  ഇതു ഒരു ഉപകരണം മാത്രമാണ് control ചെയ്യാൻ പറ്റുക. വീട്ടിൽ 1 ഇൽ കൂടുതൽ lights ഉണ്ടെങ്കിൽ എഗ്. 4x650 2600 രൂപ വേണ്ടെ. ഇതൊരു പുതിയ സാധനം അല്ല. കാലങ്ങളായി ഇന്ത്യയിൽ ഉണ്ട്

 • lami143
  lami14316 ਦਿਨ ਪਹਿਲਾਂ

  ഓൺലൈനിൽ ഞാൻ മുൻപ് ഇത് രണ്ടെണ്ണം വാങ്ങിയതാണ്. രണ്ടും ഒരു മാസം പോലും വർക്ക് ചെയ്തില്ല. ഈ ഉപകരണത്തിന്റെ സർക്യൂട്ട് ബോർഡ് ഹിറ്റായി കംപ്ലയിന്റ് വരികയാണ് ചെയ്തത്. നമ്മൾ കണക്ട് ചെയ്ത ലൈറ്റ് കത്തി കിടക്കുമ്പോൾ ഇത് ഹീറ്റ് ആവില്ല, ലൈറ്റ് ഓഫ് ആയിക്കഴിഞ്ഞാൽ ഇത് ചൂടാകാൻ തുടങ്ങും. ഇപ്പോൾ ഒരു വൈ-ഫൈ സ്വിച്ച് വാങ്ങി വെച്ചു. വീട്ടിൽ വൈഫൈ ഉണ്ടെങ്കിൽ സ്മാർട്ട് സ്വിച്ച് ആണ് നല്ലത്. എവിടെ ഇരുന്നും മൊബൈൽ വഴി ഓൺ ഓഫ് ഒക്കെ ചെയ്യാം.

 • NYLOOZ VLOG
  NYLOOZ VLOG16 ਦਿਨ ਪਹਿਲਾਂ

  നിങ്ങൾ ഇത് ഇപ്പോഴാണൊ കാണുന്നത്😀

 • Little Stars
  Little Stars16 ਦਿਨ ਪਹਿਲਾਂ

  Kandupidutham super

 • Wayne Rooney
  Wayne Rooney17 ਦਿਨ ਪਹਿਲਾਂ

  Appo ithannale time bombil vekunath

 • Teqcafe by EnPhyinD
  Teqcafe by EnPhyinD17 ਦਿਨ ਪਹਿਲਾਂ

  Ithonnum arum kandittille ethuvare ..

 • Sahal Kt
  Sahal Kt17 ਦਿਨ ਪਹਿਲਾਂ

  ഈ ഒരു device ൽ 16 ഉപ കരണം ON ഉം Off ഉം ആകാൻ പറ്റു മോ?

 • binu punalur6515

  binu punalur6515

  14 ਦਿਨ ਪਹਿਲਾਂ

  പറ്റില്ലാ ഒരു കണെക്ഷൻ മാത്രം

 • Muhammed Nizam
  Muhammed Nizam17 ਦਿਨ ਪਹਿਲਾਂ

  Adipoli 😀❤️👍✌️

 • leo ab
  leo ab17 ਦਿਨ ਪਹਿਲਾਂ

  ഇതിലേക്കുള്ള കരണ്ട് പോയാൽ അതിലെ ടൈം സെറ്റിംങ്ങ് മാറുമോ....?

 • MSB~MAKER
  MSB~MAKER17 ਦਿਨ ਪਹਿਲਾਂ

  680 onnum illa 500 roopa ollu bro nammade shoppil vilkkunnund👍

 • അലീന അൻസില
  അലീന അൻസില17 ਦਿਨ ਪਹਿਲਾਂ

  ❤️

 • BASIL SAJU
  BASIL SAJU17 ਦਿਨ ਪਹਿਲਾਂ

  ഇത് DCയിൽ വർക്ക് ചെയ്യുമൊ.

 • Anshal 😊
  Anshal 😊17 ਦਿਨ ਪਹਿਲਾਂ

  ഇമ്രാനെ സഹഹിക്കുക... Pls പെരിന്തൽമണ്ണ

 • Sonichan Varghese
  Sonichan Varghese17 ਦਿਨ ਪਹਿਲਾਂ

  ഒരു ടൈമർ ക്ലോക്ക് ഇൽ ഒരു ലൈറ്റ് അതിൽ കൂടുതൽ ലൈറ്സ് കണക്ഷൻ ചെയ്യാൻ പറ്റുമോ കുട്ടാ.

 • Sonichan Varghese
  Sonichan Varghese17 ਦਿਨ ਪਹਿਲਾਂ

  കിടിലൻ ഐഡിയ കുട്ടാ. കൊള്ളാം.

 • Kabeerch Chelakkal
  Kabeerch Chelakkal17 ਦਿਨ ਪਹਿਲਾਂ

  Kannoorilulla kutiye pole vere oru kunjumund newsil kandu ellavarum sahayikoo

 • Raveendran C
  Raveendran C18 ਦਿਨ ਪਹਿਲਾਂ

  ഇതിൽ എന്താണ് നിന്റെ കഴിവ് ഉപകരണത്തിന്റെ പ്രവർത്തനം മനസ്സിലാക്കിത്തരാൻ ഇങ്ങിനെ ആളെ മെനക്കെടുത്തണോ

 • Rajan VS
  Rajan VS18 ਦਿਨ ਪਹਿਲਾਂ

  അടിപൊളി -ഈ Timer ന്റെ വില എത്രയാണ്?

 • Ibrahim Kutty
  Ibrahim Kutty18 ਦਿਨ ਪਹਿਲਾਂ

  wery good -

 • JOSEPH SAJI
  JOSEPH SAJI18 ਦਿਨ ਪਹਿਲਾਂ

  Battery oo timerinte

 • Asif Asifmlf
  Asif Asifmlf18 ਦਿਨ ਪਹਿਲਾਂ

  Appo am pm sett cheyyandeeeee

 • LED CENTRE
  LED CENTRE19 ਦਿਨ ਪਹਿਲਾਂ

  വീട് മുഴുവൻ എങ്ങനാ ഭായി on /off ആക്കുന്നത്. ഇതിനു ഒരു load കപ്പാസിറ്റി ഇല്ലേ

 • P C Shinoj Puthanpurakkal
  P C Shinoj Puthanpurakkal19 ਦਿਨ ਪਹਿਲਾਂ

  ബാറ്ററി ഇടുന്ന ടൈപ്പ് കൊള്ളാം, നമ്മുടെ നാട്ടിൽ നോർമൽ ടൈമർ നടക്കില്ല അല്ലെങ്കിൽ ഇൻവെർട്ടർ വേണം... ബാറ്ററി ലൈഫ് എത്ര കിട്ടും?

 • manoj kumar
  manoj kumar19 ਦਿਨ ਪਹਿਲਾਂ

  Rate കൂടുതൽ ആണ് മച്ചു താങ്കളുടെ പഴയ വിഡിയോ വച്ചു ഞാൻ വാങ്ങി

 • gost gaming
  gost gaming19 ਦਿਨ ਪਹਿਲਾਂ

  Super

 • gost gaming
  gost gaming19 ਦਿਨ ਪਹਿਲਾਂ

  Polie

 • hussain Koya Parambath
  hussain Koya Parambath19 ਦਿਨ ਪਹਿਲਾਂ

  hi

 • Heart Talks
  Heart Talks19 ਦਿਨ ਪਹਿਲਾਂ

  Multiple output ulla.. Timer undo.. 1 il adhikam timer and lights in single timer

 • Sivalal Kv
  Sivalal Kv19 ਦਿਨ ਪਹਿਲਾਂ

  SPD വക്കാതെ ഇവനെ വച്ചാൽ, ഒറ്റ ഇടിമിന്നൽ മതി ഇവന്റെ കാര്യം കട്ടപ്പുക .കൂടാതെ വലിയ ലോഡുകൾക്ക് external contactor വേണം.DIN rail ൽ മൗണ്ട് ചെയ്യാനും പറ്റില്ല.ഇതിലുമൊക്ക റിലയബിളായ ടൈമറുണ്ടാക്കുന്ന, സെക്കന്റിന്റെ ആക്കുറസിയിൽ പ്രോഗ്രാം ചെയ്യാവുന്ന വലിയ ഡിസ്പ്ലേ യുള്ള ടൈമറുകൾ കേരള ബേസ്ഡ് കമ്പനികളുണ്ടാക്കുന്നുണ്ടല്ലോ.drips n drops പോലുള്ള agri automation company കൾ.നല്ല lightning protection inbuilt ആണുതാനും.കൂടാതെ മിനിറ്റ് accuracy മതിയെങ്കിൽ l&T ഇതേ product ഉണ്ടാക്കുന്നുണ്ട്.easy mounting ആണ് , type 3 SPD protection Incorporated ആയതിനാൽ ഒരു പരിധി വരെ ലൈറ്റണിം protection കിട്ടുകയും ചെയ്യും.SPD യെങ്കിലും വക്കാത്ത വീടാണങ്കിൽ ഇത്തരം ചൈനീസ് സാധനങ്ങൾ വാങ്ങി വക്കാതിരിക്കുകയാണ് നല്ലത്.ഇടക്കിടെ പണിതരും.

 • Aaba Aaba
  Aaba Aaba19 ਦਿਨ ਪਹਿਲਾਂ

  ഇത് ഒരു വർഷത്തേയ്ക്ക് set ചെയ്യാൻ പറ്റുമോ. എത്ര amp maximum. Timer work ചെയ്‌യുന്നത് ബാറ്ററിയിൽ ആണോ.

 • haridas vk
  haridas vk19 ਦਿਨ ਪਹਿਲਾਂ

  ഒന്നിൽ കൂടുതൽ സാധനങ്ങൾ കണൿട് ചെയ്യേണ്ടി വന്നാൽ അപ്പോൾ ഏത് ടെർമിനലിൽ ആണ് കണൿട് ചെയ്യേണ്ടത്, 9 ഐറ്റം ഉണ്ടെങ്കിൽ (പല ടയിമുകളിൽ) സെയിം പോയിന്റിൽ തന്നെ കണൿട് ചെയ്താൽ മതിയൊ?.

 • Dream Sha
  Dream Sha19 ਦਿਨ ਪਹਿਲਾਂ

  Ethil 1 oru diverse set cheyyan pattukayoullu Pinne eathinan 16 on off doubts an Oru unit kond minimum 3 bulb on akanam time vithyasathil

 • ZAKARIYA EP
  ZAKARIYA EP19 ਦਿਨ ਪਹਿਲਾਂ

  Guarantee undo bro..?

 • sakeerhusain Kodakkadan
  sakeerhusain Kodakkadan19 ਦਿਨ ਪਹਿਲਾਂ

  Mastar piece സുഖല്ലേ .പിന്നെ കണ്ണൂർ ജില്ലയിൽ ഒരു കുട്ടി യുണ്ട് 18 കോടി മരുന്നിനു വേണം .നിങ്ങളുടെ ആ നല്ല മനസ്സ്

 • sulfi media
  sulfi media19 ਦਿਨ ਪਹਿਲਾਂ

  എല്ലാ gulf വീടുകളും ഇതാണ്

 • New video
  New video19 ਦਿਨ ਪਹਿਲਾਂ

  Prank വീഡിയോ എന്താ ഇല്ലാത്തത്

 • Lucky Winner
  Lucky Winner19 ਦਿਨ ਪਹਿਲਾਂ

  Njan fridge ഇങ്ങനേ കൊടുത്തിട്ടുണ്ട്,daily വൈകുന്നേരം 6മണിക്കുoff ആകും, വൈകിട്ട്10 മണിക്ക് on ആകും...3 വർഷമായി ഇങ്ങനെ fridgeinte current ലഭിക്കുന്നു.

 • SN film
  SN film19 ਦਿਨ ਪਹਿਲਾਂ

  എൻ്റെ പൊന്നടാ ഉവ്വേ ഇത് വീടുകളിൽ വയ്ക്കാം പക്ഷേ നോക്കീo കണ്ടുo വക്കണം വീടിൻ്റെ ഫുൾ ലോഡ് കൊടുക്കാൻ കഴിയില്ല അടിച്ചു പോകും ചില ആവിശ്യമുള്ള ലൈറ്റുകൾ മാത്രം കൊടുക്കുകയാണെങ്കിൽ പ്രത്യേകം ന്യൂട്രൽ കൊണ്ടുവരണം അല്ലെങ്കിൽ ഇത് ട്രിപ്പ് ആകും (ഓൺ ആകില്ല)

 • Roshin Gilbeys
  Roshin Gilbeys19 ਦਿਨ ਪਹਿਲਾਂ

  മൈലേജ് കൂട്ടാനുള്ള വല്ല സാധനവും ഉണ്ടോ

 • PRASAD KUMAR
  PRASAD KUMAR19 ਦਿਨ ਪਹਿਲਾਂ

  സർ സംസാരിക്കുമ്പോൾ ശ്വാസം വലിക്കുന്ന സൗണ്ട് ഒഴിവാക്കിയാൽ സൂപ്പർ ആയിരുന്നു

 • TIK TALK UAE
  TIK TALK UAE19 ਦਿਨ ਪਹਿਲਾਂ

  @ Tik Talk UAE

 • Rajesh A
  Rajesh A19 ਦਿਨ ਪਹਿਲਾਂ

  ഇത് ഡാമേജ്ഡ് പ്രോഡക്റ്റ് ആണ്.... ഒരു 4 month കഴിഞ്ഞ... Stop ആവും... 13 products use cheythu...

 • Thomas Varghese
  Thomas Varghese19 ਦਿਨ ਪਹਿਲਾਂ

  Only one light in one line or one timer

 • Santhosh Safari
  Santhosh Safari19 ਦਿਨ ਪਹਿਲਾਂ

  ഡിജിറ്റൽ ടൈമർ കംപ്ലയിന്റ് കൂടുതലാണ് ഞാൻ 2 എണ്ണം വാങ്ങി കാശു പോയി ഇപ്പോൾ അനലോഗ് മോഡൽ വച്ചു സൂപ്പർ ആയി വർക്ക്‌ ചെയുന്നു L&T

 • Sudhakaran jilla
  Sudhakaran jilla19 ਦਿਨ ਪਹਿਲਾਂ

  Supper

 • VLOGGER THOMAN
  VLOGGER THOMAN20 ਦਿਨ ਪਹਿਲਾਂ

  ഇപ്പൊ കയ്യിൽ 680₹ RS ഇല്ലാത്തവർ LIKE ADI 🤭🤭❣️

 • MOHAMMED AMEER
  MOHAMMED AMEER20 ਦਿਨ ਪਹਿਲਾਂ

  വര്‍ഷങ്ങളായി ഗള്‍ഫിലെ തെരുവു ലൈറ്റുകള്‍ ഓണാകുന്നതും ഓഫാകുന്നതും ഈ ടൈമര്‍ മുഖേനയാണ്. സൗദിയില്‍ ഈ ഫീല്‍‍ഡില്‍ ജോലി ചെയ്യുന്ന ഞാന്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളമായി എന്‍റെ വീട്ടില്‍ ഈ സിസ്റ്റം ഉപയോഗിക്കുന്നു

 • Aadhish PrathibhA
  Aadhish PrathibhA20 ਦਿਨ ਪਹਿਲਾਂ

  Lithuum battery anoo

 • santhosh thombra
  santhosh thombra20 ਦਿਨ ਪਹਿਲਾਂ

  ഈ timer നല്ലതല്ല

 • Mohammed Sabir
  Mohammed Sabir20 ਦਿਨ ਪਹਿਲਾਂ

  Good video. useful for automated irrigation. Thanks

 • raju richard
  raju richard20 ਦਿਨ ਪਹਿਲਾਂ

  ഈ അതിനെ എത്രമാത്രം ലോഡ് കൊടുക്കാൻ പറ്റും ഒരു വീടിൻറെ ഫുൾ ഇതിന് കൊടുക്കാൻ പറ്റുമോ

 • Rm220infoTech

  Rm220infoTech

  19 ਦਿਨ ਪਹਿਲਾਂ

  ഇതിൽ 15 amp, അതിൽ കൂടുതൽ വേണേൽ cotactor വഴി കൊടുകാം

 • Dr. Jithin Benedict
  Dr. Jithin Benedict20 ਦਿਨ ਪਹਿਲਾਂ

  Good product n well presented

 • Binu mathan
  Binu mathan20 ਦਿਨ ਪਹਿਲਾਂ

  ഇത് ഞാൻ വാാങില്ല ...ഞാൻ മടിയൻ ആകും...😃 ഇത് വേണ്ട......കിടന്നു കൊണ്ട് ഫുഡ്‌ അടിക്കാൻ പറ്റിയ വല്ല മെഷിനും ഉണ്ടോ.....😂😂

 • United states
  United states20 ਦਿਨ ਪਹਿਲਾਂ

  ഉപകാരപ്രദം ടൈംബോംബിന്

 • 000™
  000™20 ਦਿਨ ਪਹਿਲਾਂ

  മടിയന്മാരില്ലെങ്കിൽ ഒരു കുന്തവും ഉണ്ടാവില്ലായിരുന്നൂ. മടിയന്മാർ തന്നെയാണ് ഇതെല്ലാം കണ്ടു പിടിക്കുന്നത്.

 • simon jojo
  simon jojo20 ਦਿਨ ਪਹਿਲਾਂ

  Use timer switch of L&T, or Hevells/Crabtree devices, this is not a quality device...

 • Ariyoo
  Ariyoo20 ਦਿਨ ਪਹਿਲਾਂ

  Whats the Ampere? motor okke nadakko?

 • rojan antony
  rojan antony20 ਦਿਨ ਪਹਿਲਾਂ

  This is Chinese product,will not last long,not serviceable. Buy Selec brand,very reliable,service also available.

 • NAJAD™VLOG]
  NAJAD™VLOG]20 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ

 • firozcp cp

  firozcp cp

  20 ਦਿਨ ਪਹਿਲਾਂ

  Hi

 • firozcp cp
  firozcp cp20 ਦਿਨ ਪਹਿਲਾਂ

  Super

 • AMARESH. B
  AMARESH. B20 ਦਿਨ ਪਹਿਲਾਂ

  😍😍😍🥰🥰🥰❤❤❤👌👌👌

 • star tech vlog
  star tech vlog20 ਦਿਨ ਪਹਿਲਾਂ

  നിങ്ങളുടെ കർട്ടൻ ഷോപ്പ് എവിടെ ആദിൽ ബായ്

 • Ashirvad loving
  Ashirvad loving20 ਦਿਨ ਪਹਿਲਾਂ

  Nice

 • jayan pk
  jayan pk20 ਦਿਨ ਪਹਿਲਾਂ

  time ഒക്കെ കറക്റ്റ് ആക്കി on ഉം off ഉം ഒക്കെ ആക്കാൻ പറ്റും പക്ഷേ എല്ലാ ഉപകരണവും ഇതിൽ നേരിട്ട് കണക്ഷൻ കൊടുക്കരുത് അതിൽ എത്ര Amp വരെ ലോഡ് കൊടുക്കാൻ പറ്റും എന്നൊക്കെ എഴുതിയിട്ടുണ്ടാവും ഇതിൽ ചെറിയ relay ആണുള്ളത് അതിനാൽ അതിന്റെ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള ലോഡ് കൊടുക്കേണം എന്നുകൂടി പറയണമായിരുന്നെന്നു തോന്നി. ഇല്ലെങ്കിൽ അതിനെപ്പറ്റി അറിയാത്തവർ അതിൽ വല്ല മോട്ടോറിന്റെ കണക്ഷൻ കൊടുത്താൽ പണി പാളും ....... 680 രൂപ കൊറിയർ ചാർജ് കൂട്ടിയാണോ ....

 • All Vedios Midea
  All Vedios Midea20 ਦਿਨ ਪਹਿਲਾਂ

  എന്നുവച്ചാൽ ഓരോ ആവശ്യമുള്ള ലൈറ്റിനും ഓരോന്ന് വാങ്ങി വയ്ക്കണം

ਅੱਗੇ